Rohit Sharma Joins Elite Club After Match Winning Knock Vs KKR<br />ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തിലെ മിന്നുന്ന പ്രകടനത്തോടെ ചില നാഴികക്കല്ലുകള്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പിന്നിട്ടു. കളിയില്‍ ഓപ്പണറായി ഇറങ്ങിയ ഹിറ്റ്മാന്‍ 54 പന്തിലാണ് ആറു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം 80 റണ്‍സ് വാരിക്കൂട്ടിയത്. ഇതോടെ പുതിയൊരു റെക്കോര്‍ഡ് കുറിക്കുന്നതിനൊപ്പം എലൈറ്റ് ക്ലബ്ബിലും അദ്ദേഹം അംഗമായി.